മലയാളനാടകം ഒരു ചരിത്രവായന
രാജൻ തിരുവോത്ത്
മലയാള നാടകം, അതിൻ്റെ പ്രാരംഭദശകം മുതൽ നടന്നു പിന്നിട്ട വഴികളിലുണ്ടായ പ്രവർത്തനങ്ങളും പരീക്ഷണങ്ങളും, നാടക മേഖലയുടെ മുഖപ്പരപ്പിൽ കാലാകാലങ്ങളിലുണ്ടായ മാറ്റങ്ങളും ഈ ചരിത്രപുസ്തകത്തിൽ അടയാളപ്പെടുത്തുന്നുണ്ട്. മലയാള നാടകത്തിൻ്റെ അകംപുറം പൊരുളുകളിൽ വിദേശീയ നാടക സ്വാധീനം വരുത്തിത്തീർത്ത പരിവർത്തനങ്ങളും ആധുനികതയുടെ കാലയളവിൽ മലയാളനാടകങ്ങളും നാടകക്കാരും കണ്ടെത്തിയ നവീനസഞ്ചാ രപഥങ്ങളും പ്രത്യേകം എടുത്തുപറയുന്നുണ്ട്. നാടക പഠിതാക്കൾക്ക് ഈ പുസ്തകം പുതുവെളിച്ചമേകും എന്നതിൽ സംശയമില്ല.
Reviews
There are no reviews yet.