എസ്.കെ.പൊറ്റെക്കാട്ട്
മലയാനാടുകളിൽ
താൻ നേരിൽക്കണ്ട നാടുകളെയും അവിടുത്തെ ജനങ്ങളെയും ജീവിത രീതികളെയും ശിൽപചാതുരിയോടുകൂടി അവതരിപ്പിക്കുന്നതിൽ അഗ്രഗണ്യനാണ് എസ്.കെ.പൊറ്റെക്കാട്ട്. കാവ്യാത്മകമായ ശൈലിയിൽ എഴുതിയ ഈ കൃതി വായിച്ചുതീരുമ്പോൾ വായനക്കാരന് മലയാനാട് കണ്ടറിഞ്ഞ അനുഭൂതിവിശേഷമാണ് ഉണ്ടാവുക.
Reviews
There are no reviews yet.