മഴ നനഞ്ഞ് യൂറോപ്പിലൂടെ
സെബാസ്റ്റ്യൻ പള്ളിത്തോട്
ഏറെ വ്യത്യസ്തമായ യൂറോപ്യൻ യാത്രാവി വരണഗ്രന്ഥം. വൈജ്ഞാനികതയുടെ വിചാര സമൃദ്ധിയല്ല, സർഗ്ഗാത്മകതയുടെ വൈകാരി കഭംഗിയാണ് രചനയിലുടനീളം നിറഞ്ഞു നിൽക്കുന്നത്. അംബരചുംബികളായ കെട്ടിടങ്ങളുടെ അത്ഭുതങ്ങളിലല്ല, അവയ്ക്ക് പിന്നിലെ മാനവസംസ്കൃതിയുടെ ധാരാളിത്തങ്ങളിലാണ് ഗ്രന്ഥകാരന്റെ ശ്രദ്ധ. യൂറോപ്യൻ നാടുകളുടെ ആത്മാവിലേയ്ക്ക് സെബാസ്റ്റ്യൻ പള്ളിത്തോട് നടത്തുന്ന തീർത്ഥയാത്രയെന്ന് ഈ പുസ്ത കത്തെ വിശേഷിപ്പിക്കാം.
Reviews
There are no reviews yet.