MANASSILE MANIKYAM

290.00

Book : Manassile Manikyam
Author : Malayattoor Ramakrishnan
Category : Novel
ISBN : 81-7180-616-3
Binding : Paper Back
Publisher : Poorna Publications
Number of pages : 229 Pages
Language : MALAYALAM

മനസ്സിലെ മാണിക്യം

മലയാറ്റൂർ രാമകൃഷ്ണൻ

സ്ഥലകാലങ്ങളെ മറവിയിലാഴ്ത്തി ഉദ്വേഗത്താൽ ശ്വാസത്തിനായി പിടയുന്ന വായനാവേളയാണ് ത്രില്ലറുകളുടെ മുഖ്യ ജന്മലക്ഷ്യങ്ങളിലൊന്ന്. കാഞ്ഞിരപ്പള്ളിക്കാരൻ ജോയിക്കുട്ടിയുടെയും ആഗോള ഡയമണ്ട് വ്യവസായി ‘ഡീബീയേഴ്‌സ് കാർട്ടലി’ന്റെയും കഥയാണിത്. സമ്പന്നമല്ലാത്ത മലയാള ത്രില്ലർ സാഹിത്യശാഖയ്ക്ക് ലക്ഷണയുക്തമായ ത്രില്ലറെന്ന സത്യസന്ധമായ ധാർഷ്‌ട്യത്തോടെ മലയാറ്റൂർ സമ്മാനിക്കുന്ന കരുത്തുറ്റ രചന.

MANASSILE MANIKYAM
290.00