മത്സരത്തിൽ വിജയിക്കുവാൻ
മജീദ് മൂത്തേടത്ത്
ആധുനിക ജീവിതത്തിൽ മത്സരം ഒഴിവാക്കാനാവില്ല. മത്സരം ആരോഗ്യകരമാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ആരോഗ്യകരമായ മത്സരത്തിൽ വിജയിക്കാൻ എന്തെല്ലാം കരുതിയിരിക്കണം? വിദ്യാഭ്യാസം മാത്രം മതിയോ? പോരെന്നാണ് വിദഗ്ദ്ധാഭിപ്രായം. ആത്മവിശ്വാസം ആർജിക്കണം; മത്സരക്ഷമത ഉണ്ടാകണം; അറിവ് പ്രകടിപ്പിക്കാനും കഴിയണം. അതിലേക്കുള്ള വഴി തുറക്കുകയാണ് ഈ കൃതി.
Reviews
There are no reviews yet.