മായാപുരാണം
പി. സുരേന്ദ്രൻ
അബുദാബി ശക്തി അവാർഡ് നേടിയ നോവൽ
മായാപുരാണം കാർഷിക സമൃദ്ധിയുടെ യൂട്ടോപ്പിയയാണ്. നഗരത്തിൻ്റെ കർക്കശമായ ക്ഷേത്രഗണിത ന്യായങ്ങൾക്കപ്പുറത്ത് കാട്ടുപൂക്കൾ നിറഞ്ഞ പുൽമേടുകളുടെ വന്യകാന്തിയും ജലസമൃദ്ധമായ ആമ്പൽത്തടാകങ്ങളും ഉർവരമായ മണ്ണും നിറയുന്ന മായാപുരാണം. പൗരാണികതയിൽ വേരാഴ്ത്തി നിൽക്കുന്ന സമത്വസുന്ദരമായ ആവാസവ്യവസ്ഥ നമുക്കറിയാവുന്ന യഥാർത്ഥ ലോകത്തിനു ബദലായി ശക്തമായ സ്വപ്നലോകം നിർമ്മിക്കുകയാണീ കൃതി.
ജി. മധുസൂദനൻ
Reviews
There are no reviews yet.