മഴവെയിൽ
എ. കെ. ജോഷി
‘മുറ്റത്തെ ഞാവലിലെ ഊഞ്ഞാലിലേക്ക് കുട്ടപ്പൻ ഭൂതം തലകുത്തിപ്പാഞ്ഞു. പിന്നാലെ കുഞ്ഞേച്ചി ഭൂതവും. രണ്ടുപേരും ഒരുമിച്ച് ആയത്തിലാടി ഞാവലിന്റെ ആകാശക്കൊമ്പുകളിൽ തൊട്ടു ഞാവൽപ്പഴങ്ങൾ പറിച്ചെടുത്തു.’ യുറീക്കയിലൂടെ കുട്ടികളുടെ മനംകവർന്ന, എ.കെ. ജോഷി രചിച്ച പതിനൊന്ന് കഥകളുടെ സമാഹാരം.
സമ്മാനപ്പൊതി | സീസൺ 9
ജനറൽ എഡിറ്റർ : ഡോ.കെ.ശ്രീകുമാർ
Reviews
There are no reviews yet.