ഹിന്ദു പുരാണങ്ങളുടെ മനോഹരമായ പുനരാഖ്യാനങ്ങളിലൂടെ വായനയുടെ പുതിയ തലങ്ങൾ സൃഷ്ടിച്ച അമീഷ് ത്രിപാഠിയുടെ ശിവപുരാണത്രയം ആകർഷകമായ COMBO OFFER ൽ സ്വന്തമാക്കാം…!
സാധാരണ മനുഷ്യനിൽ നിന്നും മഹാദേവനായി ശിവൻ പരിണമിക്കുന്നതും ആ വീരയോദ്ധാവിന്റെ സാഹസികകഥകളും പ്രതിപാദിക്കുന്ന “മെലൂഹയിലെ ചിരഞ്ജീവികൾ”, “നാഗന്മാരുടെ രഹസ്യം”, “വായുപുത്രന്മാരുടെ ശപഥം” എന്നീ പുസ്തകങ്ങൾ അടങ്ങിയ, 1397 രൂപ വില വരുന്ന സെറ്റ് ഇപ്പോൾ 975 സ്വന്തമാക്കൂ…
Reviews
There are no reviews yet.