മിണ്ടാപ്പെണ്ണ്
ഉറൂബ്
MRP 150/-
WOMEN’S DAY SPECIAL OFFER PRICE 115/- (LIMITED PERIOD OFFER)
സ്വപ്നങ്ങളെ ഉള്ളിലൊതുക്കി, വേദന കടിച്ചിറക്കി, നാട്ടിൻപുറങ്ങളിലെ നാലുകെട്ടിന്റ ഇരുട്ടറകളിൽ ജീവിക്കുന്ന ‘മിണ്ടാപ്പെണ്ണുങ്ങളുണ്ട്.അത്തരമൊരു പെൺകുട്ടിയുടെ ദുഃഖത്തെ തൻ്റെ വിദഗ്ധ തൂലികയിലൂടെ, അനശ്വരമാക്കുകയാണ്ഉറൂബ്, കവിത തുളുമ്പുന്ന വരികളിലൂടെ.
“തിന്മയെപ്പോലെ തന്നെ ദുഃഖത്തേയും ലഘൂകരിച്ചു കാണിക്കാനാണ് ഈ കാഥികനിഷ്ട്‌ടം.നമ്മുടെ ചെറുകഥാസാഹിത്യത്തിൽ മിതശീതോഷ്ണ മേഖലയുടെ സൃഷ്ടികർത്താവാണ് ഉറൂബ്.”
Reviews
There are no reviews yet.