മൃദുലാസിൻഹയുടെ തിരഞ്ഞെടുത്ത കഥകൾ
മൃദുലാസിൻഹ
എഡിറ്റർ : ഡോ. ആർസു
MRP 175/-
WOMEN’S DAY SPECIAL OFFER PRICE 135/- (LIMITED PERIOD OFFER)
ബീഹാറിലെ പ്രശസ്‌ത നോവലിസ്‌റ്റും ഗോവ ഗവർണറുമായ മൃദുലാസിൻഹയുടെ പ്രശസ്തമായ പതിനഞ്ച് കഥകളുടെ സമാഹാരം. കല്പനയുടെ തോരാത്ത കണ്ണീർ, അക്ഷരം, അസ്തിവാരം, ചുമരലമാര, സത്യവാന്റെ തോൽവി, രാമായണി ഇളയമ്മ, ആയിരം കുഞ്ഞുങ്ങളുടെ അമ്മ, മതിവരാത്ത കത്തുകൾ, കിളികൾ നാല്; നാലും നാലുനിറം, ഡയറി താളുകളിൽ, സ്ത്രീയും എലിയും, പുനർനവ എന്നിങ്ങനെ ഒന്നിനൊന്ന് വ്യത്യസ്‌തമാണ് കഥകൾ. ഡോ. ആർസുവാണ് കഥാസമാഹാരത്തിന്റെ എഡിറ്റർ.
Reviews
There are no reviews yet.