മുറിവുകളിൽപൂത്ത മുന്തിരികൾ
എബ്രഹാം മാത്യു
ക്രൈസ്തവരുടെ രണ്ടാം സ്വർഗമാണ് ഇസ്രായേൽ.ഒന്നാം സ്വർഗം എവിടെയെന്നറിയാൻ മരിക്കണം.നരകത്തിനപ്പുറത്താണെന്ന് പഠിപ്പിച്ചിരുന്നു.ഇപ്പോൾ മാർപാപ്പ പറയുന്നു നരകം എന്നൊന്നില്ലെന്ന്.കഥകളെ വെല്ലുന്ന രീതിയിൽ അവതരിപ്പിക്കപ്പെടുന്ന അതിമനോഹരമായ യാത്രാവിവരണം.
Reviews
There are no reviews yet.