നാടു നഷ്ടപ്പെട്ടവൻ്റെ ഓർമ്മക്കുറിപ്പുകൾ
ഡോ.കെ.വി.തോമസ്
“ആഖ്യാനത്തിൻ്റെ ചാരുതയും ശൈലിയുടെ പ്രസന്നതയും സ്‌മരണകളുടെ ചൈതന്യവും സാഹിത്യസൂചനകളുടെ സമൃദ്ധിയും വ്യക്തികളെക്കുറിച്ചുള്ള ഉൾക്കാഴ്‌ചകളും തികഞ്ഞ സഹൃദയത്വവും വിസ്‌മയകരമായ പാരായണക്ഷമതയും കൊണ്ട് എല്ലാത്തരം വായനക്കാരെയും ആകർഷിക്കുന്നവയാണ് ഡോ.കെ.വി.തോമസിൻ്റെ ഈ ലഘുലേഖനങ്ങൾ. മലയാളഗദ്യം ഇവിടെ അതിൻ്റെ സ്‌ഫുടതയും സാരള്യവും വീണ്ടെടുക്കുന്നു.”
-സച്ചിദാനന്ദൻ
പോയ കാലത്തെ ധന്യമാക്കിയ വ്യക്തികളെയും സംഭവങ്ങളെയും ആർദ്രമായ ഭാഷയിൽ ആവിഷ്‌കരിക്കുന്ന അപൂർവചാരുതയാർന്ന സ്മൃതിചിത്രങ്ങൾ
Reviews
There are no reviews yet.