ജീവിതസങ്കീർണ്ണതകളെ അതിശക്തമായി ആവിഷ്കരിച്ചിരിക്കുന്ന ഒരു നോവലാണ് ‘നെല്ലും തേങ്ങയും.’ കേരളീയ കർഷകജീവിതത്തിന്റെ തീക്ഷ്‌ണമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരു കാലഘട്ടത്തിന്റെ ഹൃദയനൊമ്പരങ്ങൾ അനാവരണം ചെയ്യുന്നു ഈ കൃതി. തകഴിയുടെ മറ്റു നോവലുകളിൽനിന്ന് വേറിട്ട ഒരു വായനാനുഭവം തരുന്നു ഈ നോവൽ.
NELLUM THENGAYUM
₹175.00
Book : Nellum Thengayum
Author: Thakazhi Sivasankaran Pillai
Category :Novel
ISBN : 81-300-0703-7
Binding : PAPER BIND
Reviews
There are no reviews yet.