നിഴലുകളേ നന്ദി
ശശിധരൻ ഫറോക്ക്
ജയദേവൻ എന്ന ഇടത്തരക്കാരനായ സർക്കാരുദ്യോഗസ്ഥന്റെ ജീവിതകഥയാണിത്. വിചിത്രമായ ഭയങ്ങളിൽ കുടുങ്ങിക്കിടന്ന ജീവിതമാണയാളുടേത്. നേടാനും നഷ്ടപ്പെടാനും പലതുമുള്ളതുകൊണ്ട് ഇടത്തരക്കാരൻ സദാഭീതിയിൽ കഴിയാൻ വിധിക്കപ്പെട്ടിരിക്കുന്നു. തന്നെ ഭയപ്പെടുത്തിയിരുന്ന നായ്ക്കളെ ജയദേവൻ സ്നേഹിച്ചുതുടങ്ങുന്നതോടെ അയാളുടെ ഭയവും വിട്ടകലുന്നു.
Reviews
There are no reviews yet.