ഘടോൽക്കചൻ മരിച്ച, അല്ല, കൊല്ലപ്പെട്ട രാത്രിയിൽ കൃഷ്ണൻ പടകുടീരത്തിൽ നടത്തുന്ന സംഭാഷണം, യുധിഷ്ഠിരന്റെ നഗരപ്രവേശനവേളയിലെ ചാർവാകന്റെ ചോദ്യം ചെയ്യൽ-അങ്ങനെ മഹാഭാരതത്തിൽ അവിടവിടെയായി ഒളിച്ചുവെച്ച കനൽത്തരികളെ ഊതിജ്ജ്വലി പ്പിക്കാനുള്ള ശ്രമമാണ് ഈ നോവൽ.
പൂർണ നോവൽ വസന്തം
Reviews
There are no reviews yet.