ജ്ഞാനപ്പഴം
വി ടി ജയദേവൻ
‘ആ വാക്കുകൾ കേട്ടതിൽപ്പിന്നെ ദൈവം സത്യമാണെന്നു തെളിവു കിട്ടിയ ഒരു ദൈവാന്വേഷിയുടെ ജീവിതം പോലെ ശാന്തന്റെ ജീവിതം വെളിവും വെളിച്ചവും ഉള്ളതായിത്തീർന്നു. അവൻ എപ്പോഴും പാട്ടു പാടുകയും ചിരിതൂകുകയും ചെയ്യുന്ന ഒരുത്തനായിത്തീർന്നു. അവൻ അമ്മയോ അച്ഛനോ പറയുന്ന ഒരുകാര്യത്തിനും ഇല്ല എന്നോ വേണ്ട എന്നോ പറയാത്ത ഒരുത്തനും ആയിത്തീർന്നു. അവൻ മനസ്സിൽ നിന്ന് പ്രേതഭൂതാദികളെക്കുറിച്ചുള്ള പേടികൾ പോലും അപ്രത്യക്ഷ മായി’.
‘ജലമുദ്ര’യും’ഹരിതരാമായണ’വും രചിച്ച പ്രശസ്‌തകവിയുടെ ആദ്യ ചെറുകഥാസമാഹാരം. ആഖ്യാനവൈവിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ പതിനൊന്ന് കഥകൾ.
Reviews
There are no reviews yet.