ഓഷോ രജനീഷ് – അനുഭവം, അന്വേഷണം
സനിൽ പി. തോമസ്
ഇരുപതാം നൂറ്റാണ്ടിൻ്റെ ചിന്താലോകത്തെ ഹിമാലയൻ സാന്നിധ്യമായിരുന്നു ഓഷോ, ആത്മശരീരപരിമിതികൾക്കുമേൽ സ്നേഹ ത്തിന്റെയും ആനന്ദത്തിൻ്റെയും അതിരുകളി ല്ലാത്ത സാമ്രാജ്യം തീർത്ത ചക്രവർത്തി. ലോ കമെമ്പാടും ആരാധകവൃന്ദത്തെ സൃഷ്ടിച്ച ഓ ഷോയെ അടുത്തറിയുന്ന ഗ്രന്ഥമാണിത്. അ നുഭവ അന്വേഷണത്തിൻ്റെ വേറിട്ട പാതയിലൂ ടെ ചരിക്കുന്ന ഈ പുസ്‌തകത്തിന് തോമസ് ജേക്കബിന്റെ ആമുഖവും ജോസ് പനച്ചിപുറ ത്തിൻ്റെ അവതാരികയും മാറ്റുകൂട്ടുന്നു. സനിൽ പി. തോമസിൻ്റെ രചനയിലെ അപൂർവ്വ സുന്ദരകൃതി.
Reviews
There are no reviews yet.