ഒട്ടകമനുഷ്യനും രാജകുമാരിയും
എൻ. പി. ഹാഫിസ് മുഹമ്മദ്
ഉമ്മയോട് മാത്രം സംസാരിക്കുന്ന പ്രിയപ്പെട്ട ഒട്ടകക്കുഞ്ഞ് രാജകുമാരനായി മാറുന്ന അതീവ ഹൃദ്യമായ കഥ. ഫലസ്ഥീൻ നാടോടിക്കഥയുടെ ഈ പുനരാഖ്യാനം ബാലമനസ്സുകളിൽ ആർദ്രസ്നേഹത്തിന്റെ തണൽ വിരിക്കും.
സമ്മാനപ്പൊതി | സീസൺ 9
ജനറൽ എഡിറ്റർ ഡോ.കെ.ശ്രീകുമാർ
Reviews
There are no reviews yet.