പഞ്ഞിയും തുണിയും
കാരൂർ
ഹൃദയത്തിന്റെ അഗാധതയിലേക്ക് ആഴ്ന്നിറങ്ങുന്ന ഭാഷയിൽ കഥപറയാൻ കഴിവുള്ള മലയാളത്തിലെ ചുരുക്കം ചില പ്രതിഭാശാലികളായ എഴുത്തുകാരിൽ ഒരാളാണ് ശ്രീ. കാരൂർ നീലകണ്ഠപ്പിള്ള. സമൂഹത്തിലെ തികച്ചും ‘ സാധാരണക്കാരായ, തനിക്ക് നന്നേ പരിചിതരായ മനുഷ്യരെ, അനുവാചകന്റെ ആത്മാവിലെന്നെന്നും നിറംപിടിപ്പിച്ചു നിൽക്കുന്ന കഥാപാത്രങ്ങളായി അവതരിപ്പിക്കുവാൻ കാരൂരിനുള്ള അസാമാന്യവൈഭവം അദ്ദേഹത്തിന്റെ ഇതര കൃതികളെ എന്നപോലെ ഈ നോവലിനേയും അകമഴിഞ്ഞ് അനുഗ്രഹിച്ചിട്ടുണ്ട്.
Reviews
There are no reviews yet.