PARAJITHARUDE VISUDHAGRANDHAM

145.00

Book : PARAJITHARUDE VISUDHAGRANDHAM
Author : VELLIYODAN
Category : NOVEL
ISBN : 81-300-2365-6
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 132 PAGES
Language : MALAYALAM

Free delivery on all orders above ₹150.
₹30 shipping charge applicable if order value is below ₹150

പരാജിതരുടെ വിശുദ്ധഗ്രന്ഥം

വെള്ളിയോടൻ

ഒരു ചരിത്ര നോവലിൽ വസ്‌തുതകൾക്കും ഭാവനയ്ക്കും ഇടമുണ്ട്. പരാജിതരുടെ വിശുദ്ധ ഗ്രന്ഥത്തിൽ വെള്ളിയോടൻ രചനാപരമായ കൗശലത്തോടൊപ്പം ചരിത്രപരമായ ബോധനത്തിലും ഏർപ്പെടുന്നു. വർത്തമാന ഇന്ത്യയിൽ ഭയം രണ്ടു തരത്തിലാണ് പ്രവർത്തിക്കുന്നത്. ഒരു വശത്തു മൗനവും മറുവശത്തു ഭ്രാന്തമോ, ഹിംസാത്മകമോ, പാരനോയ്ക്കോ ആയ മനുഷ്യരെ സൃഷ്ടിക്കുന്നു. ന്യായാധിപന്മാർക്കുപോലും നാവു പൊങ്ങാതെയോ, പേന ചലിപ്പിക്കാനോ കഴിയാതാവുന്നു. ഈ നോവൽ ചരിത്രത്തിൽ നിന്നും വർത്തമാനത്തിലേക്കും ഭാവിയിലേക്കും വളരുന്ന രചനയാണ്.

-ഡോ.പി.കെ.പോക്കർ

Reviews

There are no reviews yet.

Be the first to review “PARAJITHARUDE VISUDHAGRANDHAM”

Your email address will not be published. Required fields are marked *

PARAJITHARUDE VISUDHAGRANDHAMPARAJITHARUDE VISUDHAGRANDHAM
145.00
Scroll to Top