PARAYAN MARANNUPOYATHU

115.00

Book : PARAYAN MARANNU POYATHU
Author : K.G.RAGHUNATH
Category : NOVEL
ISBN : 978-81-300-0996-4
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 187 PAGES
Language : MALAYALAM

പറയാൻ മറന്നുപോയത്

കെ.ജി.രഘുനാഥ്

“നമ്മുടെ നാട്ടിലെ ഒരു ഗ്രാമത്തിൻ്റെ ഒരു കാലഘട്ടത്തിലെ ചിത്രവും അതിൻ്റെ രൂപാന്തരവും ഈ കൃതി സൂക്ഷ്‌മമായി അടയാളപ്പെടുത്തുന്നു. കാലാന്തരത്തിൽ സാമൂഹ്യപരിണാമങ്ങളെ മാറ്റി മറിക്കുന്നവർക്ക് ഉദാഹരണമായെടുക്കാവുന്നത കൃത്യതയാണ് നിരീക്ഷണത്തിൽ.

കരുണാമയങ്ങളായ കാവ്യങ്ങളോ കഥനങ്ങളോ വായിച്ചാൽ ഞാൻ എന്നോടുതന്നെ ചോദിക്കാറുള്ള ചോദ്യം അകത്തെ കണ്ണുകൾ ഈറനായോ എന്നാണ്. ഈ കഥ നമ്മുടെ അകത്തെ കണ്ണുകളെ ഈറനാക്കുന്നു. പൊറുക്കാനും സ്നേഹിക്കാനും പുതിയ ഉന്മേഷം തരികയും ചെയ്യുന്നു.

സ്വാദുള്ള കറിക്കും ഇമ്പമുള്ള സംഗീതത്തിനും വ്യാഖ്യാനം വേണ്ടെന്ന് പറയാറുണ്ട്. രഘുനാഥിന്റെ എഴുത്തിനും വേണ്ട.”

-സി. രാധാകൃഷ്ണൻ

Reviews

There are no reviews yet.

Be the first to review “PARAYAN MARANNUPOYATHU”

Your email address will not be published. Required fields are marked *

PARAYAN MARANNUPOYATHUPARAYAN MARANNUPOYATHU
115.00
Scroll to Top