18 അഥവാ സുജാതാദണ്ഡകം
എച്ച്‌മുക്കുട്ടി
സ്നേഹവാത്സല്യങ്ങൾ തിരയുന്ന അരക്ഷിതമായ ബാല്യത്തിൽ മടിയിൽ ചേർത്തുകിടത്തിയിരുന്ന വീട്ടുസഹായികളായ സ്ത്രീകളുടെ ദേഹത്തിനും ഉടുപുടവകൾക്കും സ്നേഹത്തിന്റെ ചൂടും ചൂരുമായിരുന്നു. പ്രാണൻ പറിഞ്ഞുപോകുംപോലെ ആ സ്നേഹങ്ങളെ അള്ളിപ്പിടിച്ചതിൻ്റെ ഓർമ്മകൾ ഇന്നുമുണ്ട്. ഇതൊരു വീട്ടുസഹായിയെ പ്രധാന കഥാപാത്രമായി എഴുതിയ നോവലാണ്. ഹൃദയത്തിൽ കൂടുകൂട്ടിയ എല്ലാ വീട്ടുസഹായികളെയും ഓർത്തുകൊണ്ടെഴുതിയത്.
Akhil –
Simple, emotional, and beautifully written
Neethu –
വളരെ നല്ല നോവൽ. എനിക്ക് ഒരുപാട് ഇഷ്ടമായി.
Anirudh –
വളരെയേ മനോഹര ആയ നോവൽ ആണ്