പത്രപ്രവർത്തകൻ്റെ അനുഭവങ്ങൾ
ഇ.കെ.നായനാർ
ജനാധിപത്യത്തിൻ്റെ നെടുംതൂണുകളിലൊന്നാണ് പത്രം. ജനാധിപത്യവ്യവസ്ഥിതിയിൽ ഭരണതലത്തെക്കുറിച്ച് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്.അതറിയിക്കുക എന്ന ധർമ്മമാണ് പത്രങ്ങൾ നിർവ്വഹിക്കുന്നത്. ഏറെക്കാലം പത്രവുമായി അഭേദ്യബന്ധം പുലർത്തിയ, അജയ്യമായ ഒരു പ്രസ്ഥാനത്തിൻ്റെ അനിഷേധ്യനേതാവായ ഇ.കെ.നായനാർ തൻ്റെ അനുഭവങ്ങളും നിലപാടുകളും വിവരിക്കുന്നു.
പഠനം: കെ.ടി കുഞ്ഞിക്കണ്ണൻ
Reviews
There are no reviews yet.