പൂച്ച മജിസ്ട്രേറ്റിൻ്റെ കോടതി
സിപ്പി പള്ളിപ്പുറം
അമിതമായ അഹംഭാവവും അച്ചടക്കമില്ലായ്മയും അനുസരണക്കേടും നമ്മെ നാശത്തിലേക്ക് നയിക്കും. സത്യവും നീതിയും കാരുണ്യവും കൈവിടാതെ മുന്നോട്ടുപോകുന്നവർക്ക് ജീവിതവിജയം സുനിശ്ചിതമാണ്. കുട്ടികൾ നെഞ്ചേറ്റിയ സിപ്പി പള്ളിപ്പുറത്തിന്റെ ഹൃദ്യമായ ജന്തുകഥകൾ.
സമ്മാനപ്പൊതി | സീസൺ 9
ജനറൽ എഡിറ്റർ : ഡോ.കെ.ശ്രീകുമാർ
Reviews
There are no reviews yet.