₹120.00
ഗണിതശാസ്ത്രത്തിലെ രണ്ട പ്രധാന ആശയങ്ങളായ പൂജ്യവും അനന്തതയും , ആഴത്തിൽ , ലളിതമായി വിശകലനം ചെയ്യുന്ന പുസ്തകം.
പൂജ്യം സൃഷ്ടിച്ച വൻദുരന്തം ഓർമ്മപ്പെടുത്തിക്കൊണ്ട് ആരംഭിക്കുന്ന പുസ്തകം , ഭാരതീയഗണിതശാസ്ത്രം ലോകത്തിനു നൽകിയ മഹത്തായ സംഭാവനയായ പൂജ്യത്തിന്റെ കണ്ടെത്തൽ വിശദമായി പരിശോധിക്കുന്നു.
By : Prof.C.V.Ramesan (Author)|Publisher : POORNA PUBLICATIONS|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us