പുള്ളിമാൻ
എസ്.കെ..പൊറ്റെക്കാട്ട്
യൗവ്വനകാലത്തുതന്നെ വിധവയാകേണ്ടിവന്ന ഒരു സ്ത്രീക്ക് അപ്രതീക്ഷിതമായി ജീവിതാനന്ദം വരികയും അതിൻ്റെ ലഹരി തീരും മുൻപു തന്നെ അത് നഷ്ടപ്പെടുകയും ചെയ്‌തപ്പോൾ, അതിൽ നിന്നുണ്ടായ പ്രതികാരം നിർവ്വഹിക്കുകയും ചെയ കഥയാണ് പുള്ളിമാൻ. സ്ത്രീഹൃദയത്തിന്റെ അഗാധതകളിൽ അടിഞ്ഞു കിടക്കുന്ന അസൂയയും പകയും സ്വാർത്ഥതയും ഈ കഥയിലൂടെ എസ്.കെ. പുറത്തുകൊണ്ടുവരുന്നു. പ്രകൃതിസൗന്ദര്യം മുഴുവൻ ഭാവനയിൽ ചേർത്തുണ്ടാക്കിയ വാക്കുകൾ കൃതിക്ക് എന്തെന്നില്ലാത്ത സൗന്ദര്യവും ഊർജ്ജസ്വലതയും നല്‌കിയിരിക്കുന്നു.
Reviews
There are no reviews yet.