രാച്ചിയമ്മ
മലയാള ചെറുകഥാസാഹിത്യത്തിൽ ഉറൂബിന്റെ ‘രാച്ചിയമ്മ’ എന്ന കഥ വേറിട്ട കാഴ്ചയും വായനാനുഭവവുമാണ്.
ഏറെ ചർച്ച ചെയ്യപ്പെട്ട് കാലത്തെ അതിജീവിച്ച് മികച്ച കഥകളിലൊന്നായി ഈ കഥ ഇക്കാലങ്ങളിലും അടയാളപ്പെട്ടു നിൽക്കുന്നത് ജീവിതത്തിലെ അസാധാരണതകളെ പകർത്തിവെക്കുന്നതുകൊണ്ടു മാത്രമല്ല, ജീവിതത്തിൽ നാം കണ്ടുമുട്ടുന്ന അസാധാരണമായ അനുഭവങ്ങളിലൂടെയും അസാധാരണമായ വ്യക്തിത്വങ്ങളിലുടെയുമുള്ള അപൂർവ്വമായ അന്വേഷണങ്ങൾ കൊണ്ടുകൂടിയാണ്.
ഈ സമാഹാരത്തിലെ കഥകളോരോന്നും നമ്മുടെ ജീവിതമെന്ന മഹാനാടകത്തിലെ അജ്ഞാതമായ വഴിയിടങ്ങളെ കാണിച്ചുതരികയാണ്.
Reviews
There are no reviews yet.