രാജൻ എവിടെ?
സെബാസ്റ്റ്യൻ ജോസഫ്
മനുഷ്യമനഃസാക്ഷിയെ പിടിച്ചുകുലുക്കിയ രാജൻ വധത്തിന്റെ അണിയറരഹസ്യങ്ങൾ ചികയുന്ന അന്വേഷണാത്മക രചന.
കക്കയം ക്യാമ്പിലെ കൊടുംമർദ്ദനവും മരണവും, അതിനെത്തുടർന്നുണ്ടായ കൊടുങ്കാറ്റുകളും തെളിവുകളും സാക്ഷിമൊഴികളുമടക്കം ആധികാരികവും സമഗ്രവുമായി വരച്ചിടുന്നു സെബാസ്റ്റ്യൻ ജോസഫ് ഈ പുസ്തകത്തിൽ.
“നക്സലിസത്തിന്റെ കുതിപ്പും കിതപ്പും’, ‘വസന്തത്തിന്റെ ഇടിമുഴക്കം’, ‘ഇടി മുഴങ്ങിയത് ആർക്കുവേണ്ടി”, “കായണ്ണയും കക്കയവും’ എന്നീ ‘പൂർണ’പുസ്തകങ്ങൾക്ക് ഒരനുബന്ധം കൂടിയാണിത്.
Reviews
There are no reviews yet.