സംഖ്യകളുടെ കഥ
പള്ളിയറ ശ്രീധരൻ
സംഖ്യകളുടെ അർഥത്തെയും ചരിത്രത്തെയും പ്രസക്തിയെയും പറ്റിയുള്ള അതീവരസകരവും വിജ്ഞാനപ്രദവുമായ പഠനഗ്രന്ഥം. ഗണിതശാസ്ത്രം ബാലികേറാമലയായ വിദ്യാർത്ഥികൾക്ക് ഉത്തമ സഹായിയാണിത്. ‘കണക്കിനെ കുട്ടികൾക്കു മുന്നിൽ രസകരമായും അയത്നലളിതമായും അവ തരിപ്പിക്കാനുള്ള ഗ്രന്ഥകാരൻ്റെ ശ്രമം സ്വാഗതാർഹവും അഭിനന്ദനീയവു’മെന്ന് അവതാരികയിൽ ഡോ. ബാബു പോൾ.
Reviews
There are no reviews yet.