സർവേപ്പള്ളി രാധാകൃഷ്ണൻ
പ്രൊഫ. ചെറുകുന്നം പുരുഷോത്തമൻ
തത്ത്വജ്ഞാനികളിൽ പ്രമുഖനായ ഡോ. രാധാകൃഷ്ണൻ്റെ ജീവിതം മേൽക്കുമേലുള്ള കഥയാണ്. താഴ്വരയിൽനിന്ന് കയറിക്കയറി കൊടുമുടിയിലെത്തി ലോകമെമ്പാടും കതിർചൊരിഞ്ഞ ഒന്നായിരുന്നു ആ ജീവിതം. കർമ്മനിരതവും ആദർശോജ്ജ്വലവുമായ അദ്ദേഹത്തിൻ്റെ ജീവിതത്തെ അടുത്തറിയാൻ സഹായകമാണ് ഈ കൃതി. വിവിധ കർമ്മരംഗങ്ങളിൽ ശോഭവിതറിയ രാധാകൃഷ്ണൻ്റെ ധന്യമായ ജീവിതത്തിലേക്കും അദ്ദേഹം പാകപ്പെടുത്തിയ ചിന്ത കളിലേക്കുമുള്ള ഒരു തീർത്ഥാടനത്തിന് ഒരുമ്പെടുകയാണ് ഇവിടെ.
Reviews
There are no reviews yet.