സ്നേഹമതിലുകൾ
എച്ച്മുക്കുട്ടി
സ്വന്തം ശരീരം മാത്രമല്ല മനസ്സും വെളിപ്പെട്ടുപോകുമ്പോൾ നാണംകെടണമെന്നാണ് സമൂഹം പെണ്ണിനെ പഠിപ്പിച്ചിട്ടുള്ളത്.
അതുകൊണ്ട് കുടുംബജീവിതം പരാജയമാണെന്ന് നിവൃത്തിയുണ്ടെങ്കിൽ ഒരുപെണ്ണും തുറന്നുപറയില്ല. ഗതികേടിന് പറയേണ്ടിവന്നാൽ അവളറിയാതെ ഭൂമിയോളം താഴ്ന്ന് കരഞ്ഞുപോകും. നമ്മുടെ നാട്ടിലെ കുടുംബഭദ്രത കുടികൊള്ളുന്നത് അധികപങ്കും പെണ്ണുങ്ങളുടെ മൗനത്തിലാണല്ലോ.
സെലിബ്രിറ്റീസിന്റെ ലെസ്ബിയൻ അല്ലെങ്കിൽ ഗേ അതുമല്ലെങ്കിൽ ബൈ സെക്ഷ്വൽ ജീവിതവും സറോഗസിയിലൂടെ അവർക്ക് മക്കളുണ്ടാവുന്നതും എല്ലാം ആഘോഷിക്കുന്ന പരിഷ്കാരികളാണ് നമ്മൾ.
അതൊരു ബ്രഹ്മാണ്ഡ പക്ഷേയാണ്…
Reviews
There are no reviews yet.