തച്ചോളി ഒതേനൻ
കടത്തനാട്ട് മാധവി അമ്മ
തച്ചോളി ഒതേനൻ എന്ന വീരനായകന്റെ കഥയാണിത്. വടക്കൻപാട്ടുകളിലൂടെ പാടിപ്പതിഞ്ഞ് ഓരോ കേരളീയൻ്റെയും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ആ വീരപുരുഷന്റെ പോരാട്ടങ്ങളുടെ കഥ. ഒതേനന്റെ വംശാവലിയിൽ പിറന്ന ശ്രീമതി കടത്തനാട്ട് മാധവിഅമ്മ രചിച്ച ഭാവോജ്‌ജ്വലമായ ഇതിഹാസം,
Reviews
There are no reviews yet.