തായ്ലൻഡ് – യാത്രകൾ , കാഴ്ചകൾ
എ.ക്യൂ.മഹ്ദി
യാത്രാവിവരണങ്ങളുടെ നിലവിലുള്ള മുഴുവൻ എഴുത്തുശീലങ്ങളെയും മറികടന്ന്,ചാരുതയാർന്ന ഭാഷയിൽ സമ്പന്നമായ കൃതി.കാണാത്ത ഒരു നാടും സഹൃദയനായ വായനക്കാരന് അപരിചിതമായ ഒരിടമല്ലെന്ന് അടിവരയിട്ട് സമർത്ഥിക്കുന്ന,ഹൃദയതാളം സത്യസന്ധമായ കൃതി.
Reviews
There are no reviews yet.