THAKKIDIMUNDAN

90.00

Book : Thakkidimundan
Author: Dr.K.Sreekumar
Category : Novel
ISBN : 978-81-300-0839-4
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 72 PAGES
Language : MALAYALAM

കൂട്ടുകാർ ‘തക്കിടിമുണ്ടൻ’ എന്നു പരിഹസിച്ചു വിളിച്ച ഉണ്ണി, പ്രതിസന്ധികളെ അതിജീവിച്ച് മിടുമിടുക്കനായി മാറുന്ന ‘തക്കിടിമുണ്ടൻ’ ബാലമനസ്സുകളെ ആഴത്തിൽ സ്വാധീനിക്കാതിരിക്കില്ല. ഒപ്പം ഗോപുവും മീനയും താടി മാമനുമൊക്കെ കഥാപാത്രങ്ങളാവുന്ന ‘പുത്തിരി’യെന്ന കൊച്ചുകഥയും.

കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരമടക്കം എഴുപതി ലേറെ പ്രമുഖ പുരസ്‌കാരങ്ങൾ നേടിയ, ഇരുനൂറിലേറെ കൃതികൾ രചിച്ച ഡോ.കെ. ശ്രീകുമാറിൻ്റെ പ്രശസ്‌ത ബാലസാഹിത്യകൃതിയുടെ പുതിയ പതിപ്പ്.

THAKKIDIMUNDAN
90.00