THEEKKADAL KADANHU THIRUMADHURAM (Biography of the Father of Malayalam Language )

695.00

Book : THEEKKADAL KADANHU THIRUMADHURAM
Author : C.RADHAKRISHNAN
Category : NOVEL
ISBN : 978-93-81399-32-3
Publisher : Hi-Tech Books
Number of pages : 490 PAGES
Language : MALAYALAM

Availability: 10 in stock

തീക്കടൽ കടഞ്ഞ തിരുമധുരം

Biography of the Father of Malayalam Language 

സി രാധാകൃഷ്ണൻ

മലയാളനോവലിന്റെ സമീപകാലചരിത്രത്തിലെ ഏറ്റവും വലിയ സംഭവം… മലയാള നോവൽ ചരിത്രത്തിലെ ഒരു ഇതിഹാസമെന്ന് നാളെ ഈ നോവൽ വിലയിരുത്തപ്പെട്ടാലും അൽഭുതമില്ല.. ആനന്ദ് – വാരാന്ത്യ കൗമുദി.

ഋഷികവിയായ എഴുത്തച്ഛനെ തീനാളം പോലെ ജ്വലിക്കുന്ന വാക്കുകൾ കൊണ്ട് പുനഃസൃഷ്ടിച്ചിരിക്കുന്നു – മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്. പെരുങ്കളങ്ങൾക്കിടയിലൂടെ ഒരു ഒറ്റയടിപ്പാത. – കെ. പി. വിജയൻ. കലാകൗമുദി.

എഴുത്തച്ഛൻ്റെ ജീവിതത്തിലേക്കും സർഗപ്രതിഭയിലേക്കുമുള്ള അസാധാരണമായ അന്വേഷണം – മലയാള മനോരമ. അക്ഷരം 2006 ഫെബ്രുവരി 13.

ലക്ഷണയുക്തമായ ഒരു നോവലിൻ്റെ അവഭംഗി ഒരു ജീവിതകഥയിലേക്ക് എവ്വിധം പകർത്താമെന്നതിൻ്റെ ഒന്നാന്തരം നിദർശനം. വി. സുകുമാരൻ. ദേശാഭിമാനി വാരിക.

അപൂർവമായ ധ്യാനാനുഭവം – മങ്ങാട് ബാലചന്ദ്രൻ. ശിവഗിരി മാസിക.

ചരിത്രകാരൻ ഉപേക്ഷിച്ചുപോയേടങ്ങളിലൂടെ ഏറെ പ്രയാസകരങ്ങളായ അന്വേഷണങ്ങൾ നടത്തിയാണ് ആഖ്യാനത്തിനാവശ്യമായ വസ്തുതകൾ ഈ നോവലിസ്റ്റ് സഞ്ചയിപ്പിച്ചിട്ടുളളത്.

ദേശമംഗലം രാമകൃഷ്‌ണൻ. മലയാളസാഹിത്യം മാസിക

തുഞ്ചത്തെഴുത്തച്ഛൻ്റെ കൈപ്പടയിലുള്ള ആത്‌മകഥ ആരെങ്കിലും കണ്ടെടുക്കും വരെ ഈ കൃതി അതിൻ്റേതായ ആധികാരികതയോടെ വിരാജിക്കും… ഡോ. എം. ലീലാവതി, ഭാഷാപോഷിണി.

മലയാളം രാധാകൃഷ്‌ണനോട് സീമയില്ലാതെ കടപ്പെട്ടിരിക്കയാണ്. എം. കെ.ഹരികുമാർ. കലാകൗമുദി.

ഇതൊരു തീർത്ഥാടനമാണ് സ്നേഹവും ഭക്തിയും ആരാധയും ആകാംക്ഷയും അമ്പരപ്പും ഈ യാത്രയിലുണ്ട്.

വെങ്കിടാചലം, ജനയുഗം, തീക്കടൽപ്പതിപ്പ്. ഏപ്രിൽ 2005

THEEKKADAL KADANHU THIRUMADHURAM (Biography of the Father of Malayalam Language )
695.00

Availability: 10 in stock