തുറന്നിട്ട ജാലകം
ഉറൂബ്
“ഒരു ജാലകമുണ്ടാകുന്നത് എത്ര നല്ലതാണെന്നറിയാമോ! വീട് ഹൃദയമാണെങ്കിൽ ജാലകം അതിലെ ആശ്വാസമാണ്.
പുതിയ കുളിർത്ത കാറ്റ് അകത്തേക്ക് വരുന്നു, വിങ്ങി വൃത്തികെട്ട കാറ്റ് പുറത്തു പോവുകയും ചെയ്യുന്നു. ”
അതെ, ജീവിതത്തിലേക്കു തുറന്ന ഹൃദയജാലകത്തിലൂടെയുള്ള അഗാധ വീക്ഷണങ്ങൾ അവതരിപ്പിക്കുകയാണ്, ഈ ഏഴുകഥകളിലൂടെയും മലയാളത്തിന്റെ എന്നത്തേയും പ്രിയപ്പെട്ട കഥാകാരൻ.
Reviews
There are no reviews yet.