യാത്രകളുടെ ആനന്ദവും സൗന്ദര്യവും മലയാളത്തിന് പരിചിതമാക്കിയ എസ്. കെ. പൊറ്റക്കാടിന്റെയും രാജൻ കാക്കനാടന്റെയും ഏറ്റവും മികച്ച യാത്രാനുഭവങ്ങൾ സമ്മാനിക്കുന്ന പുസ്തകങ്ങൾ അത്യുഗ്രൻ COMBO OFFER ൽ ഇപ്പോൾ സ്വന്തമാക്കാം. യാത്രകളെ സാഹിത്യത്തോട് ഇണക്കിച്ചേര്‍ത്ത, സഞ്ചാരസാഹിത്യകൃതികളിൽ നാഴികക്കല്ലായി മാറിയ എസ്. കെ. പൊറ്റക്കാടിന്റെ “നൈൽ ഡയറി”, രാജൻ കാക്കനാടൻ എഴുതിയ “അമർനാഥ് ഗുഹയിലേക്ക്”, “ഹിമവാന്റെ മുകൾത്തട്ടിൽ” എന്നീ പുസ്തകങ്ങൾ ഉൾപ്പെടുന്ന സെറ്റ് മികച്ച COMBO OFFER ൽ നിങ്ങൾക്കായി…
നൈൽ ഡയറി – എസ്.കെ.പൊറ്റെക്കാട്ട്
അമർനാഥ് ഗുഹയിലേക്ക് – രാജൻ കാക്കനാടൻ
ഹിമവാന്റെ മുകൾത്തട്ടിൽ -രാജൻ കാക്കനാടൻ
Reviews
There are no reviews yet.