ഉറങ്ങൂ മുങ്ങേ
പരിഭാഷ : ഷഹനാസ് എം . സി
ചിത്രങ്ങൾ : ഭുരിബായി
കുട്ടികൾക്കായി ഭുരിബായി ചെയ്യുന്ന ആദ്യപുസ്തകമാണ് ഇത്.
മൂങ്ങ ഉറങ്ങാൻ ശ്രമിച്ചു.
അപ്പോഴെല്ലാം ആരെങ്കിലും മൂങ്ങയുടെ ഉറക്കം കെടുത്തിക്കൊണ്ടേയിരുന്നു.
മൂങ്ങക്ക് ഉറങ്ങാൻ പറ്റുമോ ?
കുട്ടികൾ വായിച്ചു മനസ്സിലാക്കൂ.
Reviews
There are no reviews yet.