സെബാസ്റ്റ്യൻ ജോസഫ്
വസുന്തത്തിൻ്റെ ഇടിമുഴക്കം
ബംഗാളിലെ നക്സൽബാരിയിൽ പൊട്ടിത്തെറിച്ച കർഷകക്ഷോഭത്തിന്റെ തീപ്പൊരി കേരളത്തിൽ വീണു കത്തിയതിൻ്റെ അനുഭവസാക്ഷ്യമാണീ ഗ്രന്ഥം. തലശ്ശേരി-പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള ആദ്യകാല നക്‌സൽ വിപ്ലവസംരംഭങ്ങളുടെ അറിയാക്കഥകൾ. ചാരുമജുംദാർ, കനുസന്യാൽ, കുന്നിക്കൽ നാരായണൻ, മന്ദാകിനി, ഫിലിപ്പ് എം പ്രസാദ്, അജിത, വർഗ്ഗീസ് തുടങ്ങി നിരവധി പ്രമുഖർ ഇതിൽ പ്രത്യക്ഷപ്പെടുന്നു. നക്സൽ പ്രവർത്തകരുമായി നടത്തിയ അഭിമുഖ സംഭാഷണങ്ങൾ, കോടതി രേഖകൾ, പോലീസ് റിക്കാർഡുകൾ, പത്രവാർത്തകൾ എന്നിവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ആധികാരിക ഗവേഷണ ഗ്രന്ഥം. അങ്ങേയറ്റം പാരായണക്ഷമമായ ആഖ്യാനരീതി.
Reviews
There are no reviews yet.