വേദഗണിതം
പള്ളിയറ ശ്രീധരൻ
സങ്കീർണമായ ഗണിതക്രിയകൾ ലളിതമാക്കിത്തീർക്കുന്ന വേദഗണിതത്തിൻ്റെ രീതികൾ സമാഹരിച്ചത് പുരി ശങ്കരാചാര്യമഠത്തിലെ ദിവംഗതനായ സ്വാമി ഭാരതികൃഷ്ണ തീർത്ഥ ജിയാണ്.
വേദഗണിതത്തിൽ കാണുന്ന 16 സൂത്രങ്ങളും, 13 ഉപസൂത്രങ്ങളും ഗണിതക്രിയകളിൽ എങ്ങനെ ഉപയോഗിക്കാമെന്ന് ഈ പുസ്‌തകത്തിൽ വിശദീകരിക്കുന്നു.
Reviews
There are no reviews yet.