വീട്ടിലേക്കുള്ള വഴികൾ
ഡോ. കെ. ശ്രീകുമാർ
മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചുവരവെ, വായനക്കാരുടെ ശ്രദ്ധയാകർഷിച്ച, ഒട്ടേറെ പ്രമുഖ മാധ്യമ പുരസ്‌കാരങ്ങൾ നേടിയ മൂന്ന് അന്വേഷണാത്മക വാർത്താപരമ്പരകളുടെ സമാഹാരം.
പത്രപ്രവർത്തകൻ്റെ കണ്ണും കവിയുടെ ഹൃദയവും ഒന്നിച്ചിരുന്ന് എഴുതിയ ഈ പുസ്തകം നമുക്ക് പകർന്നുനൽകിയ വെളിച്ചത്തിന് നന്ദി പറയട്ടെ.
-ഷൗക്കത്ത്
അനപത്യതയും അനാഥത്വവുമെന്ന രണ്ടു സങ്കടങ്ങൾക്കിടയിലൂടെ വാക്കിന്റെ പ്രസാദം നിറഞ്ഞ പാലം പണിത് വാത്സല്യത്തിൻ്റെയും കരുണയുടെയും തീരത്തേക്ക് വായനക്കാരെ ക്ഷണിക്കുകയാണ് ഈ പുസ്തകത്തിൻ്റെ ധർമ്മം.
-ബോബി ജോസ് കട്ടിക്കാട്
Reviews
There are no reviews yet.