വെള്ളിവെളിച്ചങ്ങൾ
സതീഷ്ബാബു പയ്യന്നൂർ
ആകാശത്ത് കുറെ മുൻപ് ഒരു ദൈവദൂതനുണ്ടായിരുന്നു.
വെള്ളയുടുപ്പിട്ട ഒരു ദൈവദൂതൻ. ഞങ്ങളന്യോനം ചിരിയുതിർത്ത് അഭിവാദ്യം ചെയ്തുതീരുംമുൻപ് ഇളംനീലനിറമുള്ള മേഘം വന്ന് ഇടയിൽനിന്നു.
സമുദ്രത്തിന്റെ നീല.
ലളിതമായ കഥകളുടെ ആഴങ്ങളിൽ പലതുമൊളിപ്പിച്ചുവെച്ച എഴുത്തുകാരനായിരുന്നു സതീഷ്ബാബു.
അകാലത്തിൽ പൊലിഞ്ഞ അതുല്യപ്രതിഭ. ആധുനികതയും ഗൃഹാതുരതയും ഇഴചേർന്ന രചനാശൈലിയിലുള്ള ഇരുപത് ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്.
Reviews
There are no reviews yet.