യോഗാഭ്യാസവും താന്ത്രികയോഗയും
സി.വേണുഗോപാൽ
യോഗാഭ്യാസം എന്നാൽ എന്താണെന്നും യോഗവിദ്യയുടെ പ്രയോജനങ്ങൾ എന്തൊക്കെയാണെന്നും പ്രധാന യോഗാസനനിലകളും അവയുടെ പരിശീലനവും എപ്രകാരമാണെന്നും വിശദീകരിക്കുന്ന പുസ്തകം.ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്തുന്ന യോഗാസന മുറകളെക്കുറിച്ചുള്ള വിവരണത്തിന് പുറമെ യോഗാഭ്യാസവും ലൈംഗികജീവിതവും,യോഗാഭ്യാസവും സൗന്ദര്യവും എന്നീ അദ്ധ്യായങ്ങളിലൂടെ കൂടുതൽ ആനന്ദപ്രദമായ രതിജീവിതതിലേക്ക് പ്രവേശിക്കുവാൻ സഹായമാകുന്ന കൃതി .
Reviews
There are no reviews yet.