YOGADARSANAM NOOTTANDUKALILOODE

260.00

Book : YOGADARSANAM NOOTTANDUKALILOODE
Author : P.K.SREEDHARAN
Category : YOGA,HEALTH
ISBN : 978-81-300-1811-9
Publisher : POORNA PUBLICATIONS
Number of pages : 288 PAGES
Language : MALAYALAM

യോഗദർശനം നൂറ്റാണ്ടുകളിലൂടെ

പി.കെ.ശ്രീധരൻ

‘യോഗദർശനം’ എന്ന പദപ്രയോഗം,പെട്ടെന്നു നമ്മുടെ കൺമുന്നിലെത്തിക്കുക, പതഞ്ജലിയുടെ “യോഗസൂത്രങ്ങൾ” തന്നെ. പക്ഷേ, നമുക്കു ഭാവന ചെയ്യാൻ കഴിയാത്തത്രയും അകലെയുള്ള ഏതോ ഒരു വിചാരബിന്ദുവിൽ നിന്നാരംഭിക്കുന്നു ആസങ്കല്‌പങ്ങൾ. പ്രാഗ്‌വേദകാലം മുതൽ രംഗപ്രവേശം ചെയ്‌ത യോഗ സങ്കല്പങ്ങളും, പ്രയോഗചാരുതകളും തേടിയുള്ള ഒരു പര്യവേക്ഷണമാണ് ഈ ഗ്രന്ഥം. പ്രസിദ്ധചിന്തകനും, നോവലിസ്റ്റുമായ ശ്രീ.സി.രാധാകൃഷ്‌ണൻ പറഞ്ഞതുപോലെ, “ഈ പുസ്ത‌കം അനന്യമാണ്. ഇങ്ങനെയൊന്ന് എന്നേ ഉണ്ടാകേണ്ടിയിരുന്നു. ഇപ്പോഴെ ഉണ്ടായുള്ളൂ, ഇപ്പോഴെങ്കിലും ഉണ്ടായല്ലോ. ഭാഗ്യം തന്നെ……

ഈ സൂര്യ തേജസ്സ് ഏറ്റുവാങ്ങാൻ ആരു മടി കാണിക്കും…..?

Reviews

There are no reviews yet.

Be the first to review “YOGADARSANAM NOOTTANDUKALILOODE”

Your email address will not be published. Required fields are marked *

YOGADARSANAM NOOTTANDUKALILOODE
260.00
Scroll to Top