എഴുത്തിലെ അനിർവചനീയമായ പെൺ തൂലികയുടെ അക്ഷരമധുരം ഈ WOMEN’S DAY യിൽ COMBO OFFER ആയി TBS ബുക്ക്സ് നിങ്ങൾക്കായി സമ്മാനിക്കുന്നു.
പല ഭാഷകളിലായി ഹൃദയം നിറയെ പുസ്തകങ്ങളിലൂടെ സ്നേഹം വിളമ്പിയ പ്രിയ എഴുത്തുകാരി
മാധവിക്കുട്ടിയുടെ
‘മതിലുകൾ ‘,
‘പട്ടിൻ്റെ ഉലച്ചിൽ ‘
‘കവാടം’
എന്നീ മൂന്ന് പുസ്തകങ്ങൾ WOMEN’S DAY COMBO OFFER ആയി നിങ്ങൾക്ക് സ്വന്തമാക്കാം വെറും 425 രൂപയ്ക്ക് .
മലയാളത്തിൻ്റെ ഈ പ്രിയപ്പെട്ട പുസ്തകങ്ങളുടെ കോംബോ ഉടൻ തന്നെ സ്വന്തമാക്കൂ TBS ബുക്സിലൂടെ കൂടാതെ ലാഭിക്കൂ 180 രൂപ .
Reviews
There are no reviews yet.