“ഈ മണ്ണിൽ എത്ര മതങ്ങളുണ്ട്, എത്രയോ മതപണ്ഡിതരുണ്ട്… എല്ലാവരും മനുഷ്യനെ സ്നേഹിക്കാനാണു പറയുന്നത്. എന്നിട്ടെന്താണ് ഗർഭമുള്ള പെണ്ണിനെ മഴുവെടുത്തു വെട്ടാൻ?”
ലോകമുള്ളടത്തോളം കാലം പ്രസക്തമായ ഉള്ളടവുമായി ഉറൂബിൻ്റെ കൃതി. നിലപാടുകളിലെ സുവ്യക്തത കൃതികളുടെ ഈടു വയ്പാകുന്നതിന് ഉദാഹരണം പറയാവുന്ന നോവൽ. മനുഷ്യഹൃദയത്തിലെ പ്രേമവും പ്രതികാരവും നിഗൂഢമായ ചിന്താസരണികളും അനാവരണം ചെയ്യുന്ന കൃതി.
Reviews
There are no reviews yet.