മിനി കണ്ണുതുറന്ന് പ്രകൃതിയെ കാണുന്നവളായിരുന്നു. വലിയ ലോകത്തെക്കാൾ കൈയിലൊതുങ്ങുന്ന ചെറിയ ലോകങ്ങളെ ഇഷ്ടപ്പെട്ടവൾ. അവിചാരിതമായി വന്നൊരു പ്രതിസന്ധി അവളുടെ ജീവിതത്തെ മാറ്റിമറിച്ചപ്പോൾ കാഴ്‌ചയുടെയും ലോകത്തിൻ്റെയും അർത്ഥങ്ങളും മാറിമറിഞ്ഞു.
എത്ര മറഞ്ഞിരുന്നാലും ജീവിതം അതിൻ്റെ വർണ്ണവിസ്‌മയങ്ങളുടെ തൂവൽത്തുമ്പു കൊണ്ട് നമ്മെ ഉണർത്തിയെടുക്കുമെന്ന് ഓർമ്മിപ്പിക്കുന്ന കൃതി.
Reviews
There are no reviews yet.