ABHIMANYU

100.00

Book : Abhimanyu
Author: Kakkanadan
Category : Novel
ISBN : 978-81-300-863-9
Binding : Paper Back
Publisher : Poorna Publications
Number of pages : 88 PAGES
Language : MALAYALAM

അഭിമന്യു

കാക്കനാടൻ

ജീവിതസങ്കീർണ്ണതകളുടെ തീക്ഷ്ണമായ ആവിഷ്‌കാരമാണ് കാക്കനാടൻ കഥകളിൽ നിറഞ്ഞുനില്ക്കുന്നത്. മനുഷ്യാവസ്ഥയുടെ ഉഷ്ണമേഖലകളെ വേവലാതിയോടെ പകർത്തി വെക്കുമ്പോഴും വേവുന്ന ആ മനസ്സിൽ പ്രത്യാശയുടെ പച്ചപ്പുകൾ വിടരുന്നത് കാണാം. അഭിമന്യു നമുക്ക് തരുന്നത് ആ പച്ചപ്പിൻ്റെ കുളിർസ്‌പർശമാണ്.

Reviews

There are no reviews yet.

Be the first to review “ABHIMANYU”

Your email address will not be published. Required fields are marked *

ABHIMANYU
100.00
Scroll to Top