AITHIHYAMALA (VOL-2)

150.00

Book : AITHIHYAMALA (VOL-2)
Author : KOTTARATHIL SANKUNNNI
Category : LEGENDS
ISBN : 81-300-0328-7
Binding : Paper Back
Publisher : Poorna Publications
Number of pages : 352
Language : Malayalam

Free delivery on all orders above ₹150.
₹30 shipping charge applicable if order value is below ₹150

ഐതിഹ്യമാല (വാല്യം : 2)
കൊട്ടാരത്തിൽ ശങ്കുണ്ണി

മുത്തശ്ശിക്കഥകളിലൂടെയും മറ്റും തലമുറകളായി
നമുക്ക് ലഭിച്ച വിജ്ഞാന തേജസ്സുകളും ഉദാത്ത ഗുണങ്ങളുടെ സ്രോതസ്സുകളുമാണ് ഐതിഹ്യങ്ങൾ. കൊട്ടാരത്തിൽ ശങ്കുണ്ണിയെന്ന മഹാപ്രതിഭയാണ് ബുദ്ധിമുട്ടി ഇവ ശേഖരിച്ചു ‘ഐതിഹ്യമാല’ എന്ന ബൃഹദ്ഗ്രന്ഥ രൂപേണ നമുക്ക് നൽകിയത്.

മഹാതപസ്വികളായ മനുഷ്യരും , ദൈവിക സങ്കേതങ്ങളും,ചരിത്ര സംഭവങ്ങളുമൊക്കെ ഇതിലുണ്ട്.രാമപുരത്ത്‌ വാര്യർ, മുഴമംഗലം, തോല കവി,ശക്തൻ തമ്പുരാൻ, ആറന്മുള മാഹാത്മ്യം, കായംകുളത്ത്‌ ശ്രീചക്രം തുടങ്ങിയവയൊക്കെ ഇതിലെ വിഷയങ്ങളാണ്.
നമ്മുടെ ബുദ്ധിയെയും ദേശാഭിമാനത്തെയും പ്രോജ്വലിപ്പിക്കുന്നവയാണ് ഈ ഐതിഹ്യങ്ങൾ.

Reviews

There are no reviews yet.

Be the first to review “AITHIHYAMALA (VOL-2)”

Your email address will not be published. Required fields are marked *

AITHIHYAMALA (VOL-2)AITHIHYAMALA (VOL-2)
150.00
Scroll to Top