ANASWARA KATHAKAL

90.00

Book : Anaswara Kathakal
Author : Khaleel Jibran
Translation: Dr.Azeez Tharuvana
Category : Stories
ISBN : 978-81-300-2080-8
Binding : Paper Back
Publisher : Poorna Publications
Number of pages : 84 PAGES
Language : MALAYALAM

 

അനശ്വര കഥകൾ

ഖലീൽ ജിബ്രാൻ

വിവർത്തനം ഡോ. അസീസ് തരുവണ

‘പ്രവാചകനും’ ‘ഒടിഞ്ഞ ചിറകു കളും’ ‘മനുഷ്യപുത്രനായ യേശു’വുമടക്കം വിശ്വപ്രശസ്‌ത രചനകൾ സമ്മാനിച്ച ഖലീൽ ജിബ്രാൻ എഴുപത് കൊച്ചുകഥകളുടെ സമാഹാരം. “ജീവിതമൊരു ജാഥ പോലെയാണ്. കാലിനു വേഗം കൂടിയവർ അതിനു വേഗം കുറവാണെന്ന് പരാതിപ്പെട്ട് ജാഥയിൽ നിന്നു പുറത്തുചാടും. കാലിനു വേഗം കുറഞ്ഞവർ അതിനു വേഗം കൂടുതലാണെന്ന് പരാതിപ്പെട്ട് പുറത്തുചാടും.” ഇങ്ങനെ പോകുന്നു ജിബ്രാന്റെ കഥാരത്നങ്ങൾ. ആപാദമധുരവും ആലോചനാമൃതവുമാണ് ഓരോ കഥയും.

ANASWARA KATHAKAL
90.00
Scroll to Top